Asianet News MalayalamAsianet News Malayalam

തന്റെ ഫോൺ കോളുകൾ ചോർത്തുന്നതായി സംശയമുണ്ടെന്ന് ചെന്നിത്തല

സർക്കാരിന്റെ അനുമതിയോടെ മൂന്നു ദിവസമായി തന്റെ ഫോൺ കോളുകൾ ചോർത്തുന്നതായി സംശയമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നം സിപിഎം കരുതുന്നതുപോലെ  ഒരു കാർപ്പെറ്റിനടിയിൽ ഒളിച്ചുവയ്ക്കാൻ സാധിക്കുന്നതല്ല എന്നും ചെന്നിത്തല പറഞ്ഞു. 