ഹെലികോപ്റ്ററിന് ഛത്തീസ്ഗഡ് നല്‍കുന്നത് കേരളത്തിന്റെ പകുതി വാടകമാത്രം, രേഖകള്‍ പുറത്ത്

ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പരിപാടി അമിത വാടകയ്‌ക്കെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. കേരളത്തിന് 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയാണ് വാടക നിശ്ചയിച്ചതെങ്കില്‍ ഛത്തീസ്ഗഡിന് 25 മണിക്കൂറിന് 85 രൂപ നിരക്കിലാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.
 

Video Top Stories