മുഖ്യമന്ത്രിയുടെ പരിപാടിയ്ക്ക് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അപേക്ഷ നല്‍കിയതെന്ന വിശദീകരണവുമായി ടിക്കാറാം മീണയുടെ ഓഫീസ് രംഗത്തെത്തി.
 

Video Top Stories