ഫീസ് കൂട്ടിയ സ്വകാര്യ സ്‌കൂളുകൾക്ക് താക്കീത് നൽകി മുഖ്യമന്ത്രി

വലിയ തുക ഫീസ് ഇനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതില്ലാതെ അടുത്ത വർഷത്തെ പുസ്തകങ്ങൾ തരില്ലെന്ന് പറയുകയും   ചെയ്ത സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത ഭാഷയിൽ താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ലോക്ക്ഡൗണിൽ ദുരിതത്തിലായ ജനങ്ങളുടെ ഭാരം ലഘൂകരിക്കലാകണം ഓരോരുത്തരുടെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Video Top Stories