കൊവിഡ് പ്രതിരോധം: ഗൗരവം കുറഞ്ഞതാണ് ഇന്നത്തെ സ്ഥിതിയിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


രോഗവ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക അകലം പാലിക്കുന്നതില്‍ ഗൗരവം കുറഞ്ഞതാണ് ഇന്നത്തെ സ്ഥിതിയിലേക്ക് എത്തിച്ചതെന്ന് കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories