Asianet News MalayalamAsianet News Malayalam

'പുറത്തുനിന്ന് പൂക്കളെത്തിക്കുന്നത് രോഗവ്യാപനസാധ്യതയുണ്ടാക്കും', പ്രത്യേക നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി

ഓണാഘോഷം വീടുകളില്‍ മാത്രം ചുരുക്കാന്‍ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി. പൂക്കളത്തിനുള്ള പൂക്കള്‍ അതത് പ്രദേശത്ത് നിന്ന് ശേഖരിക്കണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും കളക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പറഞ്ഞു.