Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലേക്ക്

അമേരിക്കയിൽനിന്ന് നാട്ടിലേക്കുള്ള യാത്രയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്ന് ദുബായിയിലെത്തുന്ന അദ്ദേഹം ഒരാഴ്ച അവിടെ തങ്ങി മന്ത്രിമാരും വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും