ഞായറാഴ്ച പൂര്‍ണ അവധി; കടകളും ഓഫീസും പാടില്ല; വാഹനങ്ങള്‍ പുറത്തിറങ്ങരുത്

റെഡ് സോണിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത ഇടങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി. ഒരു സോണിലും പൊതുഗതാഗതം 
ഉണ്ടാകില്ല,മദ്യവില്‍പ്പന ഉണ്ടാകില്ല, ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ എത്തി മുടിവെട്ടാം.

Video Top Stories