'കോടതിയില്‍ പോകും മുമ്പ് മുഖ്യമന്ത്രി തന്നെ അറിയിക്കണം', നിയമങ്ങള്‍ വായിച്ച് ഗവര്‍ണ്ണര്‍

പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതിന് സര്‍ക്കാറിനോട് വിശദീകരണം തേടുമെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ നടപടി ചട്ടം പാലിച്ചല്ല. കോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണ്ണറെ അറിയിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.
 

Video Top Stories