ഇവിടെ തുടരാന്‍ ആഗ്രഹമുള്ളവര്‍ക്ക് എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും; ചീഫ് സെക്രട്ടറി

അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ മാത്രമെ പറഞ്ഞുവിടാവു. ഇവിടെ തുടരാന്‍ താത്പര്യമുള്ളവര്‍ക്ക് തുടരാം, അതിനാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories