സാജന്റെ വ്യവസായ സംരംഭത്തിന് പരിഹരിക്കാവുന്ന ചട്ടലംഘനം മാത്രം, ചീഫ് ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന്

സാജന്റെ വ്യവസായ സംരംഭത്തിന് പരിഹരിക്കാവുന്ന ചട്ടലംഘനങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്ന് ചീഫ് ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ചീഫ് ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടിലുള്ള സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും.
 

Video Top Stories