സ്വകാര്യ ബസിൽ ബാലികയ്ക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം

തിരൂരിൽ സ്വകാര്യ ബസിൽ ബാലികയ്ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ സഹയാത്രിക മൊബൈൽ ഫോണിൽ പകർത്തി പൊലീസിന് കൈമാറി. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
 

Video Top Stories