Asianet News MalayalamAsianet News Malayalam

അമ്മയുടെ മര്‍ദ്ദനം; കൊല്ലത്ത് നാല് വയസുകാരി മരിച്ചു, അമ്മ കസ്റ്റഡിയില്‍

കൊല്ലം പാരിപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെയാണ് അമ്മയുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. പനിയായിരുന്ന കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാണ് അമ്മ മര്‍ദ്ദിച്ചത്. 