Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

മഞ്ചേരി സ്വദേശികളുടെ നാല്മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കുഞ്ഞിന് എങ്ങനെയാണ് രോഗ ബാധ ഉണ്ടായതെന്ന് വ്യക്തമല്ല