നേത്ര ചികിത്സയ്ക്കായെത്തിയ മൂന്ന് വയസുകാരന്‍ മരിച്ചു; ആശുപത്രിക്കെതിരെ നരഹത്യക്ക് കേസ്

മലപ്പുറം ചേളാരിയില്‍ രാജേഷിന്റെ മകന്‍ അനയ് ആണ് മരിച്ചത്. ഇന്നലെ കളിക്കുന്നതിനിടയില്‍ അപകടം പറ്റിയ കുട്ടിയെ കോം ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിക്കുകയായിരുന്നു. ആരോഗ്യനില പരിഗണിക്കാതെ അനസ്‌തേഷ്യ നല്‍കിയതാണ് മരണകാരണമെന്ന് കുടുംബം പറയുന്നു. 

Video Top Stories