Asianet News MalayalamAsianet News Malayalam

'അവള്‍ നഴ്‌സായത് കൊണ്ട് കുഞ്ഞുങ്ങളെ നല്ല രീതിയിലാ നോക്കുന്നേ';കുട്ടിയുടെ ശരീരത്തിൽ അടിച്ചതിന്‍റെ പാടുകളുണ്ടെന്ന് പിതൃസഹോദരി

രാവിലെ ഭക്ഷണം കഴിക്കാത്തതിന് കമ്പ് വെച്ച് അടിച്ചുവെന്ന് രമ്യ തന്നോട് പറഞ്ഞതായി മരിച്ച കുട്ടിയുടെ പിതൃസഹോദരി. കുട്ടി കുഴഞ്ഞുവീണപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. ഇതിന് മുമ്പും അടിച്ചിട്ടുണ്ടെന്നാ ഡോക്ടര്‍ പറയുന്നതെന്നും ബന്ധു പറഞ്ഞു.