'ഭര്‍ത്താവ് വന്നാല്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് പറഞ്ഞു'; അമ്മ തന്നെയാണ് കുട്ടികളെ കൊണ്ടുപോകാന്‍ പറഞ്ഞതെന്ന് ശിശുക്ഷേമ സമിതി

ശിശുക്ഷേമ സമിതിയുടെ ടോള്‍ഫ്രീ നമ്പറില്‍ ഇന്നലെ വൈകിട്ടോടെയാണ് കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ പറഞ്ഞ് വിളിയെത്തിയതെന്ന് ജനറല്‍ സെക്രട്ടറി എസ് പി ദീപക്. അമ്മ തന്നെയാണ് കുട്ടികളെ കൊണ്ടുപോകാന്‍ പറഞ്ഞത്. നാല് പേരെ കൊണ്ടുപോരുകയും കൈകുഞ്ഞുങ്ങള്‍ക്ക് ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ളവ എത്തിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories