'കൊട്ടുന്നവനെ നോക്കി വെച്ചോ, ഭാവിയിലെ ശിവമണിയാണ്'; കിടുക്കി, തിമിര്‍ത്തുവെന്ന് സോഷ്യല്‍ മീഡിയ

കമ്പുകള്‍ മൈക്കാക്കി, പാത്രം ഡ്രം സെറ്റാക്കി ഗാനമേള പാടി തകര്‍ക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. 'ബാലേട്ടന്‍ മോളല്ലേടീ' എന്ന നാടന്‍പാട്ടിനൊപ്പമാണ് കുട്ടികളുടെ പാട്ടും കൊട്ടും.
 

Video Top Stories