സ്‌റ്റേജില്‍ 'റൗഡി ബേബി'കള്‍ തകര്‍ത്ത് ഡാന്‍സ്; സദസില്‍ ടീച്ചറമ്മയും, വീഡിയോ
കുട്ടികളുടെ കലാപരിപാടികള്‍ കാണാനും ആസ്വദിക്കാനും എപ്പോഴും നിരവധി പേരുണ്ടാകും. കുട്ടികള്‍ സ്‌റ്റേജില്‍ കളിക്കുമ്പോള്‍ സദസില്‍ അവര്‍ക്ക് വഴികാട്ടിയായി കളിച്ച് സപ്പോര്‍ട്ട് ചെയ്യുകയാണ് ഒരു ടീച്ചറമ്മ. ഇങ്ങനെ കട്ട സപ്പോര്‍ട്ടുമായി കൂടെ നില്‍ക്കുന്ന ഇവര്‍ മാസാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു.