മത്തായിയുടെ മരണം: സിബിഐ നിര്‍ദ്ദേശിച്ച ഫൊറന്‍സിക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ മൂന്ന് ഫൊറന്‍സിക് സര്‍ജന്മാരുടെ നേതൃത്വത്തിലായിരിക്കും റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
 

Video Top Stories