'നേരത്തെ വേസ്റ്റ് ഭക്ഷണമെങ്കിലും കിട്ടുമായിരുന്നു, ഇപ്പോഴതുമില്ല'; സഭയ്‌ക്കെതിരെ ലൂസി കളപ്പുര
സഭയ്‌ക്കെതിരെ വീണ്ടും പരാതിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തില്‍ ഭക്ഷണം നല്‍കുന്നില്ലെന്നും പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.