Asianet News MalayalamAsianet News Malayalam

റോഡ് പണിക്കാർക്ക് സിഐയുടെ മർദ്ദനം

മർദ്ദിച്ച കോഴിക്കോട് നല്ലളം സിഐ കൃഷ്ണൻ മദ്യലഹരിയിലായിരുന്നെന്ന് പരാതിക്കാർ 

First Published Apr 12, 2022, 11:45 AM IST | Last Updated Apr 12, 2022, 11:45 AM IST

അട്ടപ്പാടി താവളത്ത് റോഡ് പണിക്കാരായ സ്ത്രീയ്ക്കും യുവാവിനും സിഐയുടെ മർദ്ദനം, മർദ്ദിച്ച കോഴിക്കോട് നല്ലളം സിഐ കൃഷ്ണൻ മദ്യലഹരിയിലായിരുന്നെന്ന് പരാതിക്കാർ