'ഏകാന്തത വേണമെന്ന് തോന്നിയപ്പോള്‍ പോയതാണ്'; വേഗത്തില്‍ തിരിച്ചെത്താന്‍ ശ്രമിച്ചുവെന്ന് നവാസ്

48 മണിക്കൂര്‍ മാറിനിന്നത് തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞപ്പോള്‍ പോയതിനേക്കാള്‍ വേഗത്തില്‍ ഇങ്ങോട്ട് തിരിച്ചെത്താന്‍ ശ്രമിച്ചുവെന്ന് സിഐ നവാസ്. രാമേശ്വരം വരെ പോയി, ഗുരുവിനെ കണ്ടു. സ്വയമില്ലാതെയാകുന്ന അവസ്ഥയിലേക്ക് പോകില്ലെന്ന് പോകുമ്പോഴേ തീരുമാനം എടുത്തിരുന്നുവെന്നും നവാസ്.
 

Video Top Stories