'മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്, വിഷമിപ്പിച്ചതില്‍ ക്ഷമിക്കണം..'

തന്റെ തിരോധാനത്തിലൂടെയുണ്ടായ ആശങ്കയില്‍ മാപ്പുചോദിച്ച് സിഐ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണെന്നാണ് കുറിപ്പില്‍ പറയുന്നത്.
 

Video Top Stories