വനിതാ സിഐ വീട്ടുജോലിക്ക് നിർത്തിയ അനാഥ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല

വയനാട്ടിൽ വനിതാ സിഐയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന അനാഥ യുവതി പീഡനം സഹിക്കാനാവാതെ നാടുവിട്ടതായി പരാതി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. 

Video Top Stories