വിമാനത്താവളത്തില്‍ ഇനി പ്രാദേശിക ഭാഷകളിയുന്ന ഉദ്യോഗസ്ഥരും, തീരുമാനവുമായി സിഐഎസ്എഫ്

പ്രാദേശിക ഭാഷകളിയാവുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിക്കാന്‍ സിഐഎസ്എഫ് തീരുമാനം. ഹിന്ദിയറിയാത്തതിന്റെ പേരില്‍ ചെന്നൈ വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടതായുള്ള കനിമൊഴി എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയം കേന്ദ്രതലത്തില്‍ ഉയര്‍ത്താനൊരുങ്ങുകയാണ് പ്രതിപക്ഷം.
 

Video Top Stories