Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി മാനേജ്‌മെന്റിനെ വിമർശിച്ച് സിഐടിയു

പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു 

First Published Apr 14, 2022, 1:03 PM IST | Last Updated Apr 14, 2022, 1:03 PM IST

വരുമാനം ഫലപ്രദമായി വിനിയോഗിക്കാൻ മാനേജ്‌മെന്റിന് കഴിയുന്നില്ല', പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു