തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ ആക്രമണം; ആക്രമിച്ചത് പന്ത്രണ്ട് സിഐടിയു പ്രവര്‍ത്തകരുടെ സംഘം

ബ്രാഞ്ച് തുറക്കാനെത്തിയ ജീവനക്കാര്‍ക്കെതിരെ സിഐടിയു ആക്രമണം. പന്ത്രണ്ട് പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്. ഇപ്പോള്‍ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസെത്തി ജീവനക്കാരുടെ മൊഴിയെടുത്തു.
 

Video Top Stories