Asianet News MalayalamAsianet News Malayalam

തൃശൂരില്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ പൊലീസുകാര്‍ ടിടിഇയെ മര്‍ദ്ദിച്ചു

ടിക്കറ്റ് ഇല്ലാത്തതിനാല്‍ പണം അടയ്ക്കണം അല്ലെങ്കില്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങണമെന്നും പൊലീസുകാരോട് ടിടിഇ ആവശ്യപ്പെട്ടു. തര്‍ക്കത്തെ തുടര്‍ന്ന് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് ടിടിഇയുടെ പരാതി