'ബാങ്കിന്റേത് മനുഷ്യത്വരഹിതമായ പെരുമാറ്റം'; ജപ്തി ഭയന്നുള്ള ആത്മഹത്യ അപലപനീയമെന്ന് സികെ ഹരീന്ദ്രന്‍ എംഎല്‍എ

നെയ്യാറ്റിന്‍കരയിലെ ജപ്തി നടപടിയില്‍ ബാങ്ക് കുറച്ചുകൂടി സാവകാശം കൊടുക്കാമായിരുന്നു എന്ന് എംഎല്‍എ സികെ ഹരീന്ദ്രന്‍. ബാങ്കിനോട് സമയം നീട്ടി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു.വീട്ടില്‍ നിന്ന് ഇറക്കിവിടുന്ന സാഹചര്യത്തിലേക്ക് പോകരുതെന്നാണ് ബാങ്കുകളോട് കേരള സര്‍ക്കാരും ആവശ്യപ്പെട്ടിരിക്കുന്നതെന്നും എംഎല്‍എ. 

Video Top Stories