Asianet News MalayalamAsianet News Malayalam

വഴി തര്‍ക്കം: അയല്‍വാസികളായ സ്ത്രീകള്‍ തമ്മില്‍ തല്ലി, ദൃശ്യങ്ങള്‍ വൈറല്‍, പൊലീസ് കേസെടുത്തു

വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികളായ സ്ത്രീകള്‍ തമ്മില്‍ തല്ലി. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു. ആലപ്പുഴ കുത്തിയതോട് തിങ്കളാഴ്ചയാണ് സംഭവം. കുട്ടികളും സംഘര്‍ഷത്തില്‍ ഇടപെടുന്നത് കാണാം.