സ്‌കൂളിന് സിബിഎസ്ഇ അംഗീകാരമില്ല; എസ്എഫ്ഐ പ്രതിഷേധ മാർച്ചിൽ സംഘർഷം

തോപ്പുംപടി അരൂജ സ്‌കൂളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. സിബിഎസ്ഇ അംഗീകാരം ഇല്ലാത്തതിനാൽ ഈ സ്‌കൂളിലെ  29 വിദ്യാർത്ഥികൾക്കാണ്  ഇത്തവണ  എസ്എസ്എൽസി പരീക്ഷ എഴുതാനാകാതെ വന്നത്. 

Video Top Stories