ഇഐഎ 2020 കരട്‌ വിജ്ഞാപനം; സംസ്ഥാനത്തിന് വിയോജിപ്പുകളുണ്ടെന്ന് മുഖ്യമന്ത്രി


പരിസ്ഥി ആഘാത വിജ്ഞാപനത്തിന്റെ കരട്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾ കൂടി പരിശോധിച്ച് ചില കാര്യങ്ങളിൽ മാറ്റംവേണമെന്ന അഭിപ്രായം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Video Top Stories