'എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വിവരം കിട്ടിയാലേ നമുക്ക് അന്വേഷണം നടത്താൻ പറ്റൂ'

സർക്കാരും റെഡ് ക്രസന്റും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചതെന്നും സർക്കാർ വിട്ടുനൽകുന്ന സ്ഥലത്താണ് അവർ ഫ്ലാറ്റുകൾ നിർമ്മിക്കുക എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റിനെ നിയമിച്ചത് സർക്കാരുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും കരാർ ഒപ്പുവച്ചതിൽ കേന്ദ്ര അനുമതി ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories