Asianet News MalayalamAsianet News Malayalam

പ്രവാസികളിൽ രോഷം ഉണ്ടാക്കാൻ ശ്രമം നടന്നതായി മുഖ്യമന്ത്രി

കൊവിഡ് സർട്ടിഫിക്കറ്റ്  വിഷയത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം ഉണ്ടായതായി മുഖ്യമന്ത്രി. ഈ വിഷയം സംബന്ധിച്ച പത്രവാർത്ത  പ്രതികൂലമായി ബാധിക്കുന്നത് പ്രവാസികളെ ആണെന്നും അദ്ദേഹം പറഞ്ഞു. 

First Published Jun 24, 2020, 7:31 PM IST | Last Updated Jun 24, 2020, 7:31 PM IST