Asianet News MalayalamAsianet News Malayalam

'ഒരു വര്‍ഷം സ്‌കൂളിലായിരുന്നു, ഇപ്പോ ആകെ സന്തോഷമായി'; സ്വന്തമായി വീട് ലഭിച്ച സന്തോഷത്തില്‍ 11 കുടുംബങ്ങള്‍

ബന്ധുവീടുകളിലും ക്യാമ്പുകളിലുമായി കഴിഞ്ഞ 11 കുടുംബങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസ് നിര്‍മ്മിച്ച വീടുകള്‍ കൈമാറിയത്. മാസങ്ങള്‍ക്ക് ശേഷം സ്വന്തമായി വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍.
 
First Published Sep 23, 2019, 3:20 PM IST | Last Updated Sep 23, 2019, 3:20 PM IST