'രാജമലയിൽ സർവ്വവും നഷ്ടപ്പെട്ടവരുടെ തുടർന്നുള്ള ജീവിതത്തിലും സർക്കാർ അത്താണിയാകും'

രാജമലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള മുഴുവൻ പേരുടേയും പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്  എന്നും തെരച്ചിൽ ഊർജ്ജിതമാക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർ കിടക്കുന്ന കോഴിക്കോടുള്ള ആശുപത്രികളെല്ലാം മന്ത്രിമാർ സന്ദർശിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

Video Top Stories