Asianet News MalayalamAsianet News Malayalam

പ്രവാസികളെ സ്വീകരിക്കാന്‍ പഴുതടച്ച സംവിധാനം ഒരുക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

പ്രവാസികളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ കൈക്കൊള്ളുന്ന നടപടികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചെത്തുന്ന പ്രവാസികളെ പ്രാഥമിക പരിശോധന നടത്തും, സംശയമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.