അശ്രദ്ധ കാണിച്ചാല്‍ ഏത് നിമിഷവും സാമൂഹികവ്യാപനം ഉണ്ടായേക്കാം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

വലിയ ജനസാന്ദ്രതയുള്ള കേരളം പോലൊരു സംസ്ഥാനത്തില്‍ വലിയ തോതില്‍ രോഗം പടരാതിരിക്കാന്‍ നഗരങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങല്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories