Asianet News MalayalamAsianet News Malayalam

ആരോഗ്യപ്രവര്‍ത്തകരോട് മോശം പെരുമാറ്റം: 'രോഗം വന്നാല്‍ ചികിത്സിക്കേണ്ടത് ഇതേ ആരോഗ്യപ്രവര്‍ത്തകര്‍'

ഡ്യൂട്ടി കഴിഞ്ഞ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി നാട്ടുകാരും അയല്‍വാസികളും പെരുമാറുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ ചെയ്യുന്നത് ഏറ്റവും വലിയ മനുഷ്യ സേവനമാണ്. കുറ്റപ്പെടുത്തുന്നവര്‍ക്ക് രോഗം വന്നാല്‍ നാളെ ഈ പ്രവര്‍ത്തകര്‍ തന്നെയാണ് ചികിത്സിക്കേണ്ടതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.