Asianet News MalayalamAsianet News Malayalam

'ഡാറ്റാ ചോരാതിരിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്,ഇപ്പോഴും അതാണ് പറയുന്നത്, നാളെയും അത് തന്നെ'

ആരോഗ്യപ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംക്ലര്‍ വിവരങ്ങള്‍ കേന്ദ്രീകരിക്കുവാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ്. സ്പ്രിംക്ലറിനെപ്പോലെ ലോകത്ത് അറിയപ്പെടുന്ന കമ്പനി വിവരങ്ങള്‍ കേന്ദ്രീകരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നുവെന്നത് നാട്ടിലാര്‍ക്കും വിഷമമുള്ള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.