യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത് ഒരിക്കലും നടന്നുകൂടാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തി കുത്ത് കേസിന്റെ അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ നടപടികള്‍ എടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories