'സാധാരണ മാനസികാവസ്ഥയില്‍ അങ്ങനെ പറയില്ല'; സുരേന്ദ്രന്റെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി

എന്ത് അടിസ്ഥാനത്തിലാണ് സുരേന്ദ്രന്‍ ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി. അത്ര മാനസികാവസ്ഥ തെറ്റിപ്പോയ ആളെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നല്ലോ എന്നത് അവര്‍ ആലോചിക്കേണ്ട കാര്യമാണ്. സാധാരണ മാനസികാവസ്ഥയില്‍ അങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി.


 

Video Top Stories