ബെവ് ക്യൂ ആപ്പില്‍ ക്രമക്കേടെന്ന് ചെന്നിത്തല; മറുപടി കൊടുത്ത് മുഖ്യമന്ത്രി

ബെവ് ക്യൂ ആപ്പില്‍ വന്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. അദ്ദേഹത്തിന് ആരോപണമില്ലാത്ത ഏതെങ്കിലും കാര്യമുണ്ടോയെന്നും പക്ഷേ നാട് സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. കൃത്യമായ വിശദീകരണം എക്‌സൈസ് മന്ത്രി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories