Asianet News MalayalamAsianet News Malayalam

'ജനങ്ങള്‍ കണ്ടുകൊള്ളും, വിലയിരുത്തി കൊള്ളും'; സ്പ്രിംക്ലറില്‍ മുഖ്യമന്ത്രി

സര്‍ക്കാരിനെ അപമാനിക്കലാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഘട്ടത്തിലും ഇത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവാദങ്ങള്‍ പിന്നാലെ പോകേണ്ട സമയമല്ലിതെന്നും അവഗണിച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.