സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്നത് സമരമല്ല, സമരാഭാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരം എന്ന് അതിനെ വിളിക്കാനാകില്ലെന്നും. കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Video Top Stories