മലപ്പുറത്തെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

മലപ്പുറം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ 22 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അപകടസ്ഥലത്ത് പോയ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍. ഡിജിപി നേരത്തെ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. നാളെ സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രിക്ക് പകരക്കാരനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാകയുയര്‍ത്തും.
 

Video Top Stories