'കയ്യോടെ പിടിക്കപ്പെടുന്ന കള്ളന്റെ അവസ്ഥയിലാണ് മുഖ്യമന്ത്രി'; സ്പ്രിംക്ലറില്‍ ഷാഫി പറമ്പില്‍

സ്പ്രിംക്ലര്‍ കരാറില്‍ ഒറ്റുകാരന്റെ റോളിലാണ് മുഖ്യമന്ത്രി ജനങ്ങളുടെ മുമ്പാകെ നില്‍ക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു. കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പേ വിവരങ്ങള്‍ ചോര്‍ത്തിയെന്നും എംഎല്‍എ ആരോപിച്ചു.
 

Video Top Stories