ആരോപണങ്ങൾ ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ല,ലൈഫ് പദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി

നേട്ടമുണ്ടാകുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്. അവർ ഇതിനെയെല്ലാം അപഹസിക്കാനും എങ്ങനെയൊക്കെ ഇടിച്ച് താഴ്ത്താനും കഴിയുമെന്ന പരിശോധനയിലുമാണ്. അതിന് വേണ്ടി യഥാർത്ഥ കണക്കുകൾ മറച്ചുവെയ്ക്കുന്നുണ്ട്.  ലൈഫിനെതിരെ വൻ നുണപ്രചാരണവുമായി ചിലർ 
രം​ഗത്തിറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  വിവിദ ലൈഫ് മിഷൻ ഭവന പാർപ്പിട സമുച്ഛയങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.   

Video Top Stories