ലീഗ് നേതാക്കളും ഖുര്‍ആനോട് പ്രത്യേക വിപ്രതിപത്തിയുള്ളവരായെന്ന് മുഖ്യമന്ത്രി


ലീഗ് നേതാക്കളും ഖുര്‍ആനോട് പ്രത്യേക വിപ്രതിപത്തിയുള്ളവരായെന്ന് മുഖ്യമന്ത്രി.ലീഗ് നേതാക്കന്മാരടക്കമാണ് സ്വര്‍ണക്കടത്ത് നടത്തിയെന്ന് പറഞ്ഞത്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് നെഞ്ചിടിപ്പ് ഇനിയും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories